ഇന്നറിയാം ആ ചാമ്പ്യനെ ! ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ റോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു : ആവേശ പൂരത്തിന് അല്പസമയത്തിനകം തുടക്കം

ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക കലാശപോരിന് ആവേശ തുടക്കം. ടോസ് നേടിയ വെടിക്കെട്ട് ബാറ്റർ മാരുടെ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്വാളിഫയറിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത ക്കെതിരെ തോറ്റ ഹൈദരാബാദ് , രാജസ്ഥാനെ രണ്ടാം എലിമിനേറ്ററിൽ തോൽപ്പിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്. വൈകിട്ട് ഏഴരയ്ക്ക് മത്സരം ആരംഭിക്കുമ്പോൾ തീ പാറുമെന്ന് ഉറപ്പാണ്. 

Advertisements

Hot Topics

Related Articles