ഐപിഎൽ ; മുംബൈയ്ക്കെതിരെ ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു

ന്യൂസ് ഡെസ്ക് : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ ടോസ് ജയിച്ച രാജസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് ജയിച്ച രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്ക് വിജയം അനിവാര്യമാണ്. എന്നാൽ മിന്നുന്ന ഫോമിലാണ് സഞ്ജുവും കൂട്ടരും ഉള്ളത് കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ പോയിൻറ് പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. ഹാർദ്ദിക്കിന് കീഴിൽ മോശം നടത്തുന്ന മുംബൈയെ സംബന്ധിച്ച് വലിയ ആശങ്ക ആരാധകർക്കിടയിലുണ്ട്. അതിനാൽ തന്നെ ഈ മത്സരം വിജയിച്ച അവരുടെ ആശങ്ക അകറ്റാൻ ആവും ഹാർദ്ദിക്കും കൂട്ടരും ശ്രമിക്കുക .

Advertisements

Hot Topics

Related Articles