ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഈ മാസം ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കുന്നതല്ല

കോട്ടയം: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഏപ്രിൽ മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ വികസനസമിതി ചെയർമാനായ ജില്ലാ കളക്ടർ അറിയിച്ചു.

Hot Topics

Related Articles