കടപ്ളാമറ്റം ഗവ: ആശുപത്രിയിൽ രൂപ രേഖ സന്നദ്ധ സേവനം നടത്തി

കടപ്ലാമറ്റം : കടപ്ലാമറ്റം ഗവ: കുടുംബാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ള വിതരണ ടാങ്കും  പരിസര പ്രദേശങ്ങളും കടപ്ലാമറ്റം രൂപരേഖയിലെ സന്നദ്ധ പ്രവർത്തകർ ശുചീകരിച്ചു. രാവിലെ 8 മണി മുതൽ ആരംഭിച്ച സേവന പ്രവർത്തനങ്ങൾക്ക് രൂപരേഖ പ്രസിഡന്റ് ബേബി ജോൺ , സെക്രട്ടറി മാത്യു കുളിരാനി , ട്രഷറർ കെ രാധാകൃഷ്ണൻ ജിബി , സോജി . ആന്റോ , ബിനീഷ് വി എൻ  മോഹനൻ എന്നിവർ നേതൃത്വം നല്കി.

Hot Topics

Related Articles