കോട്ടയം: കടുത്തുരുത്തി ഞീഴൂർ വെങ്ങിണിക്കൽ എം എൻ തങ്കപ്പൻ (76 വയസ്സ്) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 10 തിങ്കളാഴ്ച മൂന്നിന് വീട്ട് വളപ്പിൽ.124 ആം നമ്പർ ഞീഴൂർ എസ് എൻ ഡി പി ശാഖാ യോഗം വൈസ്പ്രസിഡന്റ്, സെക്രട്ടറി,യൂണിയൻ കമ്മിറ്റി അംഗം എന്നീ നിലകളിലും ഡോ. പൽപ്പു മെമ്മോറിയൽ കുടുംബയോഗം സ്ഥാപക ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ- പൊന്നമ്മ കല്ലറ വലിയപറമ്പിൽ കുടുംബാംഗം, മക്കൾ- ജിനോകുമാർ, അനിൽകുമാർ,ജിമി, മരുമക്കൾ- മിനിമോൾ, സ്മിത, ജെയ്സൺ എം എൻ തങ്കപ്പൻ വെങ്ങിണിക്കൽ.
Advertisements