കട്ടയ്ക്ക് നിന്ന് മമ്മൂട്ടിയും, വിനായകനും; ആരാധകരെ ആവേശ കൊടുമുടിയിലേറ്റി കളങ്കാവൽ ടീസർ

റിലീസിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ പ്രേക്ഷകരെ ആവേശക്കൊടുമുടിയിലേറ്റി കളങ്കാവൽ പ്രീ റിലീസ് ടീസർ. ഇതുവരെ പ്രതീക്ഷിച്ചിരുന്നതിലും വിലയിരുത്തിയിരുന്നതിലും അപ്പുറമാണ് കളങ്കാവൽ എന്നാൺ ടീസർ നൽകിയിരിക്കുന്ന സൂചന. സസ്‍പെൻസ് ഡയലോ​ഗുമായി വിനായകനും പീക്ക് ലെവൽ ചിരിയുമായി മമ്മൂട്ടിയും എത്തിയ ടീസർ കണ്ട് ഇതൊരു അൺപ്രെഡിക്ടബിൾ പടമാണെന്നാണ് പ്രേക്ഷകരും ആരാധകരും ഒന്നടങ്കം പറയുന്നത്.

Advertisements

Hot Topics

Related Articles