കനത്ത മഴ : കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

കണ്ണൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് അതിതീവ്ര മഴ കണക്കിലെടുത്ത് കണ്ണൂർ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസർകോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

Advertisements

Hot Topics

Related Articles