കോട്ടയം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി, ഓട്ടോമൊബൈല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് പഠനകിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2026-27 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏവു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പരിഗണിക്കുന്നത്. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍: 0481-2585510.
Advertisements


