കുറുപ്പന്തറ : ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ജില്ലാ പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തലയോലപറമ്പ് തലപ്പാറ ജംഗ്ഷനിൽ വച്ച് നർക്കോട്ടിക് സ്പെഷ്യൽ ടീം കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോരുകയായിരുന്നു.
തുടർന്ന് കാറിനെ പിൻതുടർന്ന് മുട്ടുചിറ പട്ടാളമുക്കിൽ വച്ച് കാർ കല്ലിന് എറിഞ്ഞ് പിടികൂടുക ആയിരുന്നു. 140 ഗ്രാമി ൽ കൂടുതൽ എം ഡി എം എ യാണ് പിടികൂടിയത്. പിടിയിലായവർ ഏറ്റുമാനൂർ സ്വദേശിനി കൾ ആണ്. ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Advertisements





