കേരള എൻട്രൻസ് ; അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി ഇന്ന് അവസാനിക്കില്ല  

ന്യൂസ് ഡെസ്ക് : കേരളത്തിലെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് (കീം) പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അപേക്ഷ നൽകാനുള്ള സമയം 19നു വൈകിട്ട് 5 വരെ നീട്ടി. ഇന്നു വൈകിട്ട് 5 വരെയാണ് നേരത്തേ സമയം അനുവദിച്ചിരുന്നത്.

Hot Topics

Related Articles