ഫോട്ടോ: മുഖം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്കുലർ മീറ്റ് കേരള സംഗീത നാടക അക്കാദമി മുൻ വൈസ്ചെയർമാൻ സേവ്യർ പുൽപാട്ട് ഉദ്ഘാടനം ചെയ്യുന്നു
Advertisements
വൈക്കം :മുഖം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി മുൻ വൈസ്ചെയർമാൻ സേവ്യർ പുൽപാട്ട് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അംബരീഷ് ജി വാസുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന അവാർഡ് ജേതാവ് പ്രദീപ് മാളവിക,ഗാനരചയിതാവ് അജീഷ് ദാസൻ , ഗായകൻ ബി .ഹരി കൃഷ്ണൻ , റിട്ട. ജസ്റ്റിസ്പി.കെ.ശശിധരൻ ,ഡി. മനോജ് വൈക്കം, കെ.ആർ.ബിന, രാജൻ അക്കരപ്പാടം, ഡി.ശശിധരൻ, ടി.സി. ശിവകുമാർഎന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രതിഭാ സംഗമം , ചിത്രരചന മത്സരം, ക്വാസ് മത്സരം, ചിത്രകാര സംഗമം എന്നിവ നടത്തി.തുടർന്ന് വയലാർ പി.ഭാസ്കരൻ ഗാനസന്ധ്യയും നടന്നു.

