കുഴിമറ്റം പരുത്തുംപാറ പാറപ്പറമ്പിൽ പി എം പിറ്റർ (കുഞ്ഞച്ചൻ)

കുഴിമറ്റം പരുത്തുംപാറ പാറപ്പറമ്പിൽ പി എം പിറ്റർ (കുഞ്ഞച്ചൻ 76) നിര്യാതനായി. ഭൗതിക ശരീരം ഡിസംബർ 23 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പരുത്തുംപാറ സദനം സ്കൂളിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ഡിസംബർ 24 ബുധനാഴ്ച 12ന് ഭവനത്തിലെ ശുശ്രുഷ കൾക്ക് ശേഷം സംസ്കാരം ഒരു മണിക്ക് ഗോസേപിൽ ഫോർ ഇന്ത്യ മിനിസ്ട്രിസ് സഭാ പരുത്തുംപാറ സെമിത്തേ രിയിൽ. ഭാര്യ അന്നമ്മ പീറ്റർ (അമ്പത്തിൽച്ചിറ കുടുംബഅംഗം)
മക്കൾ -പാസ്റ്റർ പി പി ജിനു. പി പി .ജിഷ മരുമക്കൾ – മായ ജിനു (നേഴ്സ്, മസ്കറ്റ്), സന്തോഷ് ജേക്കബ് (പാക്കിൽ )

Advertisements

Hot Topics

Related Articles