കോട്ടയം നഗര മധ്യത്തിൽ ശാസ്ത്രി റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു : അപകടത്തിൽ ആർക്കും പരിക്കില്ല

കോട്ടയം : നഗര മധ്യത്തിൽ ശാസ്ത്രി റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു. ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങി എത്തിയ ബൈക്കും റോഡ് മുറിച്ച് കടക്കാൻ എത്തിയ സ്കൂട്ടറുമാണ് കുട്ടിയിടിച്ചത്. ബൈക്കിന്റെ മുൻഭാഗം പുർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് ശാസ്ത്രി റോഡിലെ ഡി വൈഡറിന്റെ ഒരു ഭാഗത്തിന് കേടുപാട് സംഭവിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.

Advertisements

Hot Topics

Related Articles