റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വിദ്യാർത്ഥിനിയ്ക്ക് പരിക്ക്

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു പരുക്കേറ്റ സ്കൂൾ വിദ്യാർഥിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ മുണ്ടുപാലം സ്വദേശി ശ്രീഹരിക്കാണ് ( 14) പരുക്കേറ്റത്. രാവിലെ 9.30യോടെ പാലാ ടൗണിൽ ആയിരുന്നു അപകടം.

Advertisements

Hot Topics

Related Articles