കോട്ടയം പാറമ്പുഴ സോമസദനം അനിൽകുമാർ (50) നിര്യാതനായി. പാറമ്പുഴ എസ് എൻ ഡി പി ശാഖായോഗം പ്രസിഡൻ്റ് എസ്. കെ. സോമൻ്റെ മകനാണ്. പൊതുദർശനം തെള്ളകത്തെ വസതിയിൽ നാളെ ഏപ്രിൽ 22 ബുധനാഴ്ച രാവിലെ 11 ന്. സംസ്ക്കാരം നാളെ ഏപ്രിൽ 22 ബുധനാഴ്ച വൈകുന്നേരം 4 ന് മുട്ടമ്പലം എസ് എൻ ഡി പി ശ്മശാനത്തിൽ .
Advertisements

