കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് രണ്ടുതവണ കൂടിയ സ്വർണ്ണവില വൈകിട്ട് കുറഞ്ഞു. സ്വർണ്ണത്തിൻറെ വിലയിൽ രണ്ടുതവണയായി 685 രൂപയുടെ വർദ്ധവാണ് ഇന്ന് ഉണ്ടായത്. എന്നാൽ വിപണി അവസാനിപ്പിക്കുമ്പോൾ 60 രൂപ കുറഞ്ഞാണ് വില തീരുമാനമായത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 114840
ഗ്രാമിന് – 14355
Advertisements


