റിട്ട. കെ. എസ്. ഇ. ബി ചീഫ് എഞ്ചിനീയർ ചെങ്ങന്നൂർ -മുതവഴിപഴയിടത്ത് പ്രശാന്തി പി. റ്റി അലക്സാണ്ടർ

ചെങ്ങന്നൂർ -മുതവഴി
പഴയിടത്ത് പ്രശാന്തി പി. റ്റി അലക്സാണ്ടർ (റിട്ട. കെ. എസ്. ഇ. ബി ചീഫ് എഞ്ചിനീയർ – 83 )
നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ -റിട്ട. പ്രൊഫ. മേരി ജോർജ്ജ്.കോഴഞ്ചേരി സെന്റ് തോമസ് കോളേജ് സുവോളജി ഡിപ്പാർട്മെന്റ് എച്ച്. ഒ. ഡി, പ്രിൻസിപ്പാൾ.
മക്കൾ -ഡോ.നവീൻ അലക്സ്‌ തോമസ്, പ്രവീൺ അലക്സ്‌ തോമസ്, ജെറിൻ അലക്സ്‌ മാത്യു.
മരുമക്കൾ -ഡോ. മെറി റ്റ് അലക്സ്‌ തോമസ്, പ്രിയ അലക്സ്‌ ജോർജ്, നീതു അലക്സ്‌ മാത്യു.

Advertisements

Hot Topics

Related Articles