മുൻ കടുത്തുരുത്തി എം എൽ എ യും കേരള കോൺഗ്രസ്‌ എം നേതാവും ആയിരുന്ന പി എം മാത്യു അന്തരിച്ചു

മുൻ കടുത്തുരുത്തി എം എൽ എ യും കേരള കോൺഗ്രസ്‌ എം നേതാവും ആയിരുന്ന പി എം മാത്യു അന്തരിച്ചു. ഒരാഴ്ചയായി കരൾ പ്രശ്നങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്കാരം നാളെ ഉച്ചക്ക്.

Advertisements

Hot Topics

Related Articles