കോട്ടയം ചുങ്കം പനയക്കഴിപ്പ് വഞ്ചിത്തുരുത്ത് മാധവി സുകുമാരൻ

കോട്ടയം ചുങ്കം പനയക്കഴിപ്പ് വഞ്ചിത്തുരുത്ത് മാധവി സുകുമാരൻ (88 ) നിര്യാതയായി. സംസ്കാരം ഇന്ന് ഒക്ടോബർ 11 ശനിയാഴ്ച വൈകിട്ട് മൂന്നിന് പുല്ലരിക്കുന്ന് എ കെ സി എച്ച് എം എസ് ബ്രാഞ്ച് 776 നമ്പർ ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ സുകുമാരൻ. മകൻ : സുനിൽകുമാർ. മരുമകൾ: അനില സുനിൽ

Advertisements

Hot Topics

Related Articles