കൊല്ലാട് പറമലയിൽ വീട്ടിൽ സതീഷ് കുമാർ പി എസിന്റെ മകൻ അജയ് പി.എസ്

കൊല്ലാട് : പറമലയിൽ വീട്ടിൽ സതീഷ് കുമാർ പി എസിന്റെ മകൻ അജയ് പി.എസ് (25) നിര്യാതനായി.
സംസ്കാരം ഇന്ന് ജൂലൈ അഞ്ച് വെള്ളിയാഴ്ച ക മുട്ടമ്പലം വൈദ്യുതി സ്മാശാനത്തിൽ.
മാതാവ് – ബിന്ദുമോൾ സതീഷ്. സഹോദരൻ – അഖിൽ പി.എസ്

Advertisements

Hot Topics

Related Articles