കിണറ്റിൽ വീണ യുവാവിനെ രക്ഷപെടുത്തി സ്ലീവാപുരം കരയുടെ അഭിമാനമായി ബോണി

കോട്ടയം: കിണറ്റിൽ വീണ യുവാവിനെ രക്ഷപെടുത്തി. കാഞ്ഞിരത്താനം തെന്നാട്ടിൽ കുഞ്ഞിന്റെ മകൻ ജോഷി ആണ് കിണറ്റിൽ വീണത് വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിക്കൂടുകയും സ്വന്തം ജീവൻ പനയപ്പെടുത്തി സ്ലീവാ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ബോണി എലിവാലേൽ ഉടൻ രണ്ടാൾ താഴ്ചയിൽ വെള്ളമുള്ള കിണറ്റിൽ ചാടി ജോഷിയെ 20 മിനിറ്റോളം താങ്ങി നിർത്തുകയും ചെയ്തു ഉടൻ തന്നെ ഫയർ ഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി ഫയർ ഫോഴ്‌സ് എത്തുകയും ജോഷിയെ കരയ്ക്കെതിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles