കൂരോപ്പട : കൂരോപ്പടയിൽ സിപിഎം കൂരോപ്പട ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു. കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് സിപിഎം മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടിനെ കുറിച്ച് സദസ്സിൽ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സദസ്സിൽ ലോക്കൽ സെക്രട്ടറി ഇ എസ് വിനോദ് അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗം എ എം ഏബ്രഹാം . ഏരിയാ കമ്മിറ്റ അംഗം സി എം വർക്കി , എന്നിവർ സംസാരിച്ചു.
Advertisements