കോട്ടയം കുളങ്ങര ദേവിവിലാസം വീട്ടിൽ സുശീല ഗോപിനാഥൻ

കോട്ടയം:കുളങ്ങര ദേവിവിലാസം വീട്ടിൽ സുശീല ഗോപിനാഥൻ (80)നിര്യാതയായി. കാരാപ്പുഴ പൂവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഗോപിനാഥൻ. സംസ്‍കാരം നാളെ ആഗസ്റ്റ് 23 വെള്ളിയാഴ്ച രണ്ട് മണിക്ക് സഹോദരൻ ഡോ.ഷാജി യുടെ മാങ്ങാനത്തെ ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം മുട്ടമ്പലം വൈദ്യുത സ്മശാനത്തിൽ.

Advertisements

Hot Topics

Related Articles