മഴ; കോട്ടയം ജില്ലയിൽ കൺട്രോൾ റൂം തുറന്നു : നമ്പരുകൾ അറിയാം 

കോട്ടയം: ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ

Advertisements

മീനച്ചിൽ-04822 212325,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശേരി-0481 2420037,

കോട്ടയം-0481 2568007

കാഞ്ഞിരപ്പള്ളി-04828 202331,

വൈക്കം-04829 231331.

Hot Topics

Related Articles