കോട്ടയം നഗരസഭ വാർഡ് ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫ് കൺവൻഷൻ നടത്തി

കോട്ടയം :  മുനിസിപ്പാലിറ്റി വാർഡ് 38 പുത്തൻ തോട്ടിൽ നടന്ന ഉപതിരഞ്ഞെടുപ്പ്  എൽ ഡി എഫ് സ്ഥാനാർഥി സുകന്യ ടീച്ചറുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ   തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്തു.  സി പിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, എൽ ഡി എഫിന്റെ പ്രമുഖ നേതാക്കൾ എല്ലാം പങ്കെടുത്തു.

Advertisements

Hot Topics

Related Articles