കളത്തിപ്പടിയിൽ കെ എസ് ആർ ടി സി ബസിടിച്ച് മരിച്ചത് കളത്തിപ്പടിയിലെ ബ്യൂട്ടിപാർലർ ജീവനക്കാരൻ:  മരിച്ചത് ആലപ്പുഴ സ്വദേശി 

കോട്ടയം : കെ.കെ റോഡിൽ കളത്തിപ്പടിയിൽ റോങ്ങ് സൈഡ് കയറിയെത്തിയ കെ.എസ് ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.   കളത്തിപ്പടി കെല ഹെയർ കട്ട് & ബ്യൂട്ടി സലൂൺ ജീവനക്കാരൻ ആലപ്പുഴ സ്വദേശിയായ ബാർബർ ഷോപ്പ് ജീവനക്കാരൻ വിഷ്ണു ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവല്ലയിൽ നിന്നും മധുരയിലേയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടിസി ബസ്. എതിർദിശയിൽ നിന്നും എത്തിയ ബൈക്കിൽ ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവ് തലക്ഷണം മരിച്ചു.

Hot Topics

Related Articles