കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് മൂന്ന് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് മൂന്ന് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.  

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9 മുതൽ 6  വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയ്‌ സെക്ഷൻ പരിധിയിൽ  കുളത്തിങ്കൽ ട്രാൻസ്‌ഫോർമറിൽ പരിധിയിൽ രാവിലെ 8-30 മുതൽ 12 മണി വരെ സപ്ലെ മുടങ്ങും.

തീക്കോയ്‌ സെക്ഷൻ പരിധിയിൽ  ചാമപ്പാറ, വെള്ളാനി, അടുക്കം , മേലടുക്കം, മേലേമേലടുക്കം  എന്നീ ട്രാൻസ്‌ഫോർമറിൽ പരിധിയിൽ രാവിലെ ഉച്ചക്ക് 12 മുതൽ അഞ്ച് വരെ സപ്ലെ  മുടങ്ങും.

തീക്കോയ്‌ സെക്ഷൻ പരിധിയിൽ  ചാമപ്പാറ, വെള്ളാനി, അടുക്കം , മേലടുക്കം, മേലേമേലടുക്കം  എന്നീ ട്രാൻസ്‌ഫോർമറിൽ പരിധിയിൽ രാവിലെ ഉച്ചക്ക് 12 മുതൽ 5 വരെ സപ്ലെ  മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മെഡിക്കൽ മിഷൻ ട്രാൻസ്‌ഫോർമറിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടഞ്ചിറ, പുളിയാ ൻകുന്നു  എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 10:00മുതൽ 1:00മണി വരെ വരെ വൈദ്യുതി മുടങ്ങും. 

പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ കണിയാമല, കുഴിക്കാട്ട് കോളനി, ഓട്ടക്കാഞ്ഞിരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകന്നേരം 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കുടയംപടി, കുടമാളൂർ, ചുങ്കം എന്നീ പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00  മുതൽ 5:30  വരെ സെന്റ് തോമസ് മൗണ്ട്, സെന്റ് :തോമസ് മൗണ്ട് ടവർ, ചെക്കോൻപറമ്പ്, ഐ ഐ ഐ ടി വലവൂർ, വലവൂർ പള്ളി, വലവൂർ ടൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കിളിമല മിൽമ  ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേര് ചുവട്, കാഞ്ഞിരത്തും മൂട്, മന്ദിരം കോളനി ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊടിമറ്റം, അരീപറമ്പ് സ്കൂൾ , പൈലിത്താനം റോഡ്, ചെന്നാമറ്റം ജയാ കോഫി, കിസാൻ കവല,തോട്ടപ്പള്ളി ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles