കോട്ടയം ബസേലിയോസ് കോളേജിന് സമീപം കെ.കെ റോഡിൽ ഗതാഗത നിയന്ത്രണം 

കോട്ടയം : ബസേലിയോസ് കോളേജിന് സമീപം കെ.കെ റോഡിൽ സെപ്റ്റംബർ 4, 5 തീയതികളിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍. പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സെപ്റ്റംബർ നാല് തിങ്കളാഴ്ച   രാവിലെ  07.00  മണി മുതല്‍ ഉച്ചക്ക്  12 മണി  വരെയും, ഇലക്ഷന്‍ ദിവസമായ  സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച   വൈകിട്ട്  6 മണി മുതലും കെ.കെ റോഡെ കഞ്ഞിക്കുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്‍ -ശാസ്ത്രി റോഡ്‌ വഴി പോകേണ്ടതാണ്.   മനോരമ ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍   മനോരമ     ജംഗ്ഷനില്‍ നിന്നും ഗുഡ്   ഷെപ്പേര്‍ഡ് റോഡ്‌ – ലോഗോസ് ജംഗ്ഷന്‍ വഴി  പോകേണ്ടതാണ്.

Hot Topics

Related Articles