പാലാ കുമ്മണ്ണൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശിയ്ക്ക് പരിക്ക്

പാലാ : സ്കൂട്ടറും കാറും കുട്ടിയിടിച്ചു പരുക്കേറ്റ
കിടങ്ങൂർ സ്വദേശി സ്റ്റീഫനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണി യോടെ കുമ്മണ്ണുർ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles