കങ്ങഴ പത്തനാട് ഭദ്ര വിളക്ക് കർമ്മ സ്ഥാനത്ത് കർക്കിടക വാവുബലി ചടങ്ങുകൾ നടത്തി

കോട്ടയം : കങ്ങഴ പത്തനാട് കർമ്മവിളക്ക് ഭദ്രസ്ഥാനത്ത് കർക്കടക വാവിന്റെ ഭാഗമായി ബലി തർപ്പണ ചടങ്ങുകൾ നടന്നു. ക്ഷേത്രത്തിലെ ബലി തർപ്പണ ചടങ്ങുകൾക്ക് മധു ദേവാനന്ദ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകളിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പുലർച്ചെ ആറര മുതൽ ക്ഷേത്രത്തിൽ ബലി തർപ്പണ ചടങ്ങുകൾ നടന്നു.

Advertisements

Hot Topics

Related Articles