വൈക്കം ടിവി പുരത്ത് ഇടഞ്ഞ പിടിയാന രണ്ടാം പാപ്പനെ ചവിട്ടി കൊന്നു : കൊന്നത് ക്ഷേത്രത്തിൽ തിടമ്പ് തലയിൽ കയറ്റുന്നതിനിടെ

വൈക്കം: ടിവി പുരം ശ്രീരാമക്ഷേത്രത്തിൽ ഇടഞ്ഞ പിടിയാന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. എഴുന്നള്ളിപ്പിനിടെയാണ് ചങ്ങനാശേരി സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെ ആന ആക്രമിച്ചത്. തിടമ്പേറ്റിയതിനുപിന്നാലെ പ്രകോപിതയായ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മ‌ി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.

Hot Topics

Related Articles