വൈക്കം അയ്യർ കുളങ്ങര പുന്നക്കരിയിൽ വി. സി. പൗലോസ് ( പാപ്പച്ചൻ)

വൈക്കം അയ്യർ കുളങ്ങര പുന്നക്കരിയിൽ വി. സി. പൗലോസ് ( എക്സ് സി ആർ പി എഫ് . പാപ്പച്ചൻ – 75 ) നിര്യാതനായി. സംസ്കാരം ഇന്ന്( 18-01-2026) ഉച്ച കഴിഞ്ഞ് 2.30ന് തോട്ടകം സെൻ്റ്. ഗ്രിഗോരിയോസ് പള്ളി സിമിത്തേരിയിൽ ‘പരേതൻ വൈക്കം കൊടിയാട് വലിയ തറയിൽ കുടുംബാംഗമാണ്. ഭാര്യ: റോസമ്മ പാലോസ് പുന്നക്കരിയിൽ, മക്കൾ: കൊച്ചുറാണി, പി. ബിനോയി ( Ex.Army).
മരുമക്കൾ: ടി.കെ.സാബുതത്തംപള്ളിൽ , റാണി തെക്കേവെട്ടിക്കാട്ടിൽ ഇടയാഴം (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം)

Advertisements

Hot Topics

Related Articles