കുറവിലങ്ങാട് പുളിനിൽക്കുംതടത്തിൽ പരേതനായ ബാലന്റെ മകൻ പി ബി ബിനേഷ്കുമാർ

കുറവിലങ്ങാട് പുളിനിൽക്കുംതടത്തിൽ പരേതനായ ബാലന്റെ മകൻ പി ബി ബിനേഷ്കുമാർ ( എസ് എൻ ഡി പി യോഗം 6424- നമ്പർ ഇലക്കാട് ശാഖ സെക്രട്ടറി – 45 ) നിര്യാതനായി.
ഭാര്യ: ശരണ്യ ( നായരുമല പള്ളിയമ്പ് ).
മക്കൾ: മാളവിക, ആവന്തിക( കുറവിലങ്ങാട് സെന്റ് മേരീസ്‌ സ്കൂൾ വിദ്യാർത്ഥികൾ )
മാതാവ് : ശാന്തമ്മ.
സംസ്കാരം നാളെ നവംബർ 30 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles