പരിപ്പ് കൊല്ലത്തുകരിയിൽ കാർത്ത്യായനി

പരിപ്പ് കൊല്ലത്തുകരിയിൽ കാർത്ത്യായനി (90) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ (കിഴക്കേ ആലിൻ ചുവടിന് വടക്കുവശം) നടക്കും. ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ : മോഹനൻ (പരേതൻ), വിജയൻ, രവീന്ദ്രൻ, പ്രകാശൻ (പരേതൻ), ഉല്ലാസ്. മരുമക്കൾ : രത്നമ്മ, പത്‌മവല്ലി, സിന്ധു, രഞ്ജിനി, സുജ.

Advertisements

Hot Topics

Related Articles