കോട്ടയം : വെളിയന്നൂരിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം
ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.
Advertisements
ലോട്ടറി വില്പനക്കാരനായ
വെളിയന്നൂർ കൊച്ചുപറമ്പിൽ
ഗോപാലകൃഷ്ണൻ നായർ(53)ക്കാണ് പരിക്കേറ്റത്.
പുതുവേലി ഭാഗത്തുനിന്ന് വന്ന ബൈക്ക് ഉഴവൂർ ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക്
പോകുകയായിരുന്ന
സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്കേറ്റ ഗോപാലകൃഷ്ണനെ
കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും
പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും
പ്രവേശിപ്പിച്ചു.


