ചാരുംമൂട് : രക്തസാക്ഷി
ജി.ഭുവനേശ്വരൻ്റെ കൊലയാളികളായ
കെ.എസ്.യു കാപാലികരും
ജി.സുധാകാരനും
തങ്ങൾക്ക് ഒരുപോലെയെന്ന്
ഡി.വൈ.എഫ് ഐ ജില്ല പ്രസിഡൻ്റ്
എസ്.സുരേഷ് കുമാർ. മാവേലിക്കരയിൽ
നടക്കുന്ന
Advertisements
ജില്ല സമ്മേളന നഗറിലേക്കുള്ള പതാക ജി.ഭുവനേശ്വരൻ്റെ ചാരുംമൂട് കരുളയ്ക്കലെ രക്തസാക്ഷി കുടീരത്തിൽ നിന്നും സി.എസ്.സുജാതയിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.വർഗ്ഗ ശത്രുവിനെക്കാൾ വലുതായാണ് വർഗ്ഗ വഞ്ചകനെ തങ്ങൾ കാണുന്നതെന്നും
അദ്ദേഹം പറഞ്ഞു.
ഡി.വൈഎഫ്.ഐയുടെഹൃദയപൂർവം
പൊതിച്ചോർ പദ്ധതിയെ ഏറെ പ്രശംസിച്ച ജി.സുധാകരൻ
ഇപ്പോൾ സംഘടനയെ അധിക്ഷേപിക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം
കുട്ടിച്ചേർത്തു.


