എം.ആൻ്റ് എം. ബസിനുള്ളിൽ വച്ച് ഡ്രൈവറുടെ പണവും രേഖകളും അടങ്ങിയ പഴ്സ് നഷ്ടമായതായി പരാതി

കോട്ടയം: കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന എം.ആൻ്റ് എം ബസിൽ വച്ച് ഡ്രൈവറുടെ പണവും രേഖകളും ലൈസൻസും അടങ്ങുന്ന പഴ്സ് നഷ്ടമായതായി പരാതി. ഇന്നലെ ഒക്ടോബർ 31 വെള്ളിയാഴ്ച കോട്ടയത്തിനും കല്ലറയ്ക്കും ഇടയിൽ വച്ചാണ് പഴ്സ് നഷ്ടമായതെന്നാണ് പരാതി. പഴ്സിൽ ഒർജിനൽ ലൈസൻസ്, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് 7000 രൂപയും ഉണ്ടായിരുന്നു. പഴ്സ് കളഞ്ഞു കിട്ടിയവർ രേഖകൾ തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചു. ഫോൺ : 8921438483

Advertisements

Hot Topics

Related Articles