വൈക്കം.
വെച്ചുർ ഇടയാഴം രാജകൃഷ്ണനിവാസിൽ കെ. വേലായുധൻ നായർ (93) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 28 ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ .
വൈക്കം അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, എൻ.എസ്.എസ് വൈക്കം യൂണിയൻ പ്രതിനിധി, എൻഎസ്എസ്, കരയോഗം 1131 സെക്രട്ടറി, പ്രസിഡന്റ്, ഹൈസ്കൂൾ അധ്യാപകൻ, വിവിധ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ
നിറഞ്ഞുനിന്ന വ്യക്തിത്വം. ഭാര്യ. രാജമ്മ, (റിട്ടയേർഡ് അധ്യാപിക)
മക്കൾ: അനിത, അജയ കൃഷ്ണൻ അജിത, ശുഭ.
മരുമക്കൾ, ഹരികുമാർ, വിശ്വനാഥൻ, രാജലക്ഷ്മി, മുരളി കൃഷ്ണൻ.
Advertisements


