മലിനീകരണ നിയന്ത്രണ ബോർഡ്, കോട്ടയം ജില്ലാ പരിസ്ഥിതി എഞ്ചിനീയർ വാഹനാപകടത്തിൽ മരിച്ചു : അപകടം എസ് എൽ പുരത്ത് ദേശീയ പാതയിൽ 

കോട്ടയം :  മലിനീകരണ നിയന്ത്രണ ബോർഡ്, കോട്ടയം ജില്ലാ പരിസ്ഥിതി എഞ്ചിനീയർ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ജില്ലാ പരിസ്ഥിതി എഞ്ചിനീയർ ബിജു ബി ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി ദേശീയ പാതയിൽ എസ്.എൻ പുരം ഭാഗത്ത് വച്ചുണ്ടായ റോഡ് അപകടത്തിലാണ് മരണം സംഭവിച്ചത്.  ഭാര്യ: പൊതുമരാമത്ത് വകുപ്പ് കുട്ടനാട് നിരത്തു ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സി. എഞ്ചിനീർ, ഗൗരികാർത്തിക ,

വിദ്യാർത്ഥിയായ ഭുവൻ ഏക മകനാണ്.

Hot Topics

Related Articles