കോട്ടയ്ക്കുപുറം പരേതനായ കൂർക്കകലായിൽ അന്നമ്മ ലൂക്കോസ്

കോട്ടയ്ക്കുപുറം പരേതനായ കൂർക്കകലായിൽ അന്നമ്മ ലൂക്കോസ് (88) നിര്യാതയായി. സംസ്‌ക്കാരം നാളെ ജൂലൈ 13 തിങ്കളാഴ്ച രാവിലെ 11:30 ന് ഭവനത്തിൽ ആരംഭിച്ച് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത പാലക്കാട് പാലക്കയം പുരക്കൽ കുടുംബാംഗമാണ്. ഭർത്താവ് :ലൂക്കോസ് ദേവസ്യ. മക്കൾ: തങ്കച്ചൻ, ടോമിച്ചൻ, ലിസി (ഇറ്റലി), പുഷ്പമ്മ, തോമാച്ചൻ (ദുബായ്) മരുമക്കൾ : ഗ്രേസി, ഡെയ്സി, സാബു, ബിന്ദു.

Advertisements

Hot Topics

Related Articles