പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂരാലിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് പനമറ്റം സ്വദേശി മുരളിക്ക് ( 72) പരുക്കേറ്റു. വൈകിട്ട് 6 മണിയോടെയാണ് അപകടം. കാനാട്ടു പാറയിൽ വച്ച് വൈകിട്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവിത്താനം സ്വദേശിനി കുട്ടിയമ്മക്ക് ( 76 ) പരുക്കേറ്റു.
Advertisements


