കോട്ടയം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ഖനന നിരോധനം പിൻവലിച്ചു 

കോട്ടയം: അതിതീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ ഖനന പ്രവർത്തികൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചുകൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. 

Advertisements

Hot Topics

Related Articles