കാറ്റിലും മഴയിലും മാങ്ങാനത്ത് വീടിനു മുകളിൽ മരം വീണു; വീട് പൂർണമായും തകർന്നു തരിപ്പണമായി

മാങ്ങാനം: കാറ്റിലും മഴയിലും മാങ്ങാനത്ത് വീടിനു മുകളിൽ മരം വീണു. വീട് പൂർണമായും തകർന്ന് വാസയോഗ്യമല്ലാതായി. മാങ്ങാനം റേഷൻ കടയുടെ സമീപം പ്രവർത്തിക്കുന്ന കരോട്ട് ചന്ദ്രവിലാസത്തിൽ വീടാണ് മരം വീണ് തകർന്നത്. വീട് ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട്. അയൽവാസിയുടെ പുരയിടത്തിൽ നിന്ന മരമാണ് കടപുഴകി ഇവരുടെ വീടിന്റെ മുകളിൽ വീണത്.

Advertisements

Hot Topics

Related Articles