കോട്ടയം അതിരമ്പുഴയിൽ സ്കൂട്ടർ മോഷണം പോയതായി പരാതി

കോട്ടയം : അതിരമ്പുഴയിൽ സ്കൂട്ടർ മോഷണം പോയതായി പരാതി. KL 05 AV 9945 നമ്പർ SUZUKI ACCES 125  സ്കൂട്ടറാണ് (വെള്ള നിറം) മോഷണം പോയത്. അതിരമ്പുഴ വെജിറ്റബിൾ മാർക്കറ്റിനു സമീപമുള്ള വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് മോഷണം പോയത്. ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനിലോ (0481 2535517) 9995487350, 7994296033 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.

Hot Topics

Related Articles