കോട്ടയം നഗരത്തിൽ തിരുനക്കരയിൽ മാർച്ച് 13 നും കഞ്ഞിക്കുഴിയിൽ മാർച്ച് 14നും ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ തിരുനക്കരയിലും കഞ്ഞിക്കുഴിയിലും വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ പോലീസ് സ്റ്റേഷൻ, തിരുനക്കര, പടിഞ്ഞാറെ നട, തെക്കും ഗോപുരം, വായസ്‌കര, പാലാമ്പടം, വാഴേമഠം, മിനി സിവിൽ സ്റ്റേഷൻ, ആർ.എസ്.പി, യൂണിയൻ ക്ലബ്, കുരിശു പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ എഴ് മണി മുതൽ വൈകുന്നേരം നാല് മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 14 തിങ്കളാഴ്ച പകൽ 8.30 മുതൽ 5 മണിവരെ കഞ്ഞിക്കുഴി സബ്‌സ്റ്റേഷനിൽ നിന്നും വൈദ്യതി വിതരണം ഭാഗികമായി തടസപ്പെടും.

Hot Topics

Related Articles