കെ.കരുണാകരൻ ഇഛാശക്തി തെളിയിച്ച
ഭരണാധികാരി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഇഛാശക്തി തെളിയിച്ച ഭരാണാധികാരികളിൽ പ്രധാനിയായിരുനു കെ.കരുണാകരനെന്ന് തിരുവഞ്ചൂർ രാധാ കൃഷ്ണൻ എം.എൽ.എ. ലീഡർ കെ.കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റി ന്റെ നേത്യത്വത്തിൽ നടത്തിയഅനുസ്മരണം ഉദ്ഘാടനം ചെയ്തു. പ്രസംഗിക്കുകയായിരുന്നു അദ്ദഹം. കേരളം ഇന്നു കാണുന്ന വികസന കാഴ്ചപ്പാടിന് തുടക്കം കുറിച്ചത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാബു പുതുപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ യു ഡി എഫ് കൺവീനർ ഫിൽസൺ മാത്യൂസ്, ബ്ലോക്ക് പഞ്ചായത് മെമ്പർ സിബി ജോൺ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കഴിഞ്ഞ 12 വർഷമായി ലീഡർ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂടി രുപ്പു കാർക്കുമുള്ള ഉച്ച ഭക്ഷണം വിതരണവും നടത്തി.

Advertisements

Hot Topics

Related Articles