തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്; അനീഷ് വരമ്പിനകം നാട്ടകം തിരഞ്ഞെടുപ്പ് യുഡിഎഫ് കൺവീനർ

കോട്ടയം: തദ്ദേശ സ്വയംബരണ സ്ഥാപന തിരഞ്ഞെടുപ്പിൽ അനീഷ് വരമ്പിനകം നാട്ടകം മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവീനറായി നിയോഗിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല അടക്കം നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles