അൻപത്തിലേറെ തൊഴിലവസരങ്ങളുമായി മലബാർ ഗോൾഡ് അഭിമുഖം മെയ് 6ന് കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.

കോട്ടയം : സെയിൽസ് ട്രൈനീസ് (മെയിൽ/ഫീമെയിൽ)യോഗ്യത :പ്ലസ് ടു (ഫ്രഷേഴ്സിനു പങ്കെടുക്കാം)പ്രായപരിധി: 28 വയസ്സ് വരെ ഒഴിവുകൾ: കോട്ടയത്തും മറ്റ് ജില്ലകളിലേക്കും മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് (മെയിൽസ്)യോഗ്യത : SSLC (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)പ്രായപരിധി: 40 വയസ്സ് വരെ ഒഴിവുകൾ: കോട്ടയം സെയിൽസ്മാൻ (മെയിൽസ്) യോഗ്യത : പ്ലസ് ടു (എക്സ്പീരിയൻസ് ഉള്ളവർക്കു പങ്കെടുക്കാം)പ്രായപരിധി: 37 വയസ്സ് വരെ ഒഴിവുകൾ: കോട്ടയത്തും മറ്റ് ജില്ലകളിലേക്കും.അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 6 (06/05/2024) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.അഭിമുഖം നടക്കുന്ന സ്ഥലം എംപ്ലോയബിലിറ്റി സെൻ്റെർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം സമയം:രാവിലെ 10.00 മുതൽ 2 മണിവരെ എംപ്ലോയബിലിറ്റി സെന്റെർ ഫോൺ: 0481-2563451

Hot Topics

Related Articles