കുഴിമറ്റം നെല്ലിക്കൽ പട്ടശേരിൽ ലളിതമ്മ

കുഴിമറ്റം: നെല്ലിക്കൽ പട്ടശേരിൽ ലളിതമ്മ – (65 ) നിര്യാതയായി. സംസ്കാരം 2022 ഡിസംബർ 30 വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ .
ഭർത്താവ് – പരേതനായ പി ജി മോഹനൻ (മോനി )
കുമരകം താഴത്തറ കുടുംബാംഗമാണ്. മക്കൾ : മനു പി എം ,
മഞ്ചുഷ .
മരുമക്കൾ : കൈനടി കളരിക്കൽ ജോളിമോൻ , ചിങ്ങവനം വീരാളിശേരിൽ
ആഷ.

Advertisements

Hot Topics

Related Articles