കോട്ടയം കൊല്ലാട് കല്ലിങ്കൽ കടവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കൊല്ലാട് കല്ലിങ്കൽ കടവിൽ യുവാവിനെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശിയും കൊല്ലാട് കല്ലിങ്കൽ കടവിലെ മാതാവിന്റെ വീട്ടിൽ താമസിക്കുന്ന ആളുമായ സാരംഗി (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 12:30 മണിയ്ക്കാണ് യുവാവിനെ മുറിയിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം നാളെ നവംബർ ആറ് ബുധനാഴ്ച രാവിലെ 11 മണിക്ക് തെള്ളകം സെന്റ് മേരിസ് പള്ളിയിൽ.

Advertisements

Hot Topics

Related Articles